TAKE OFF - Official Trailer | Parvathy | Kunchacko Boban | Fahadh Fazil | Asif Ali


Take Off is a Malayalam drama movie directed by Mahesh Narayanan .
Produced By Anto Joseph and Shebin Backer In Association With Rajesh Pillai Films. 

Executive Producer: Mekha Rajesh Pillai

This movie has Parvathy, Kunchacko Boban, Fahadh Fazil and Asif Ali in lead roles.

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ  ജീവിതകഥ പറയുന്നു. കടുത്ത  പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി  വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം  കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ  ജീവിതമാണു സിനിമയുടെ പ്രമേയം.




Previous
Next Post »